അകനാടക അവതരണം

അകനാടകം. രചനയും അവതരണവും: എം. സുകുമാര്‍ജി.

വേദി: പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രേയിം ഫിലിം. സൊസൈറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവം- 2020.

എല്ലാം ദേശാടനക്കിളികള്‍ ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം അലയടിച്ചുയര്‍ന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി രചിയ്ക്കപ്പെട്ട അകനാടകമാണ്, എല്ലാം ദേശാടനക്കിളികള്‍. ദൃശ്യവല്ക്കരണത്തിന് വഴങ്ങാത്തതും, നാടകാവബോധത്തോടെ വായിച്ചാസ്വദിക്കാവുന്നതുമാണ് അകനാടകങ്ങള്‍.

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart