ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി
ഭക്തിയോഗത്തെയും, കര്‍മ്മയോഗത്തെയും അവലംബിച്ചുകൊ ണ്ടുള്ള പുരാണം, സ്തുതി, പ്രാര്‍ത്ഥന, ഭജന, ആചാരാനുഷ്ഠാനം തുടങ്ങിയവ പ്രതിപാദിക്കുന്ന നിരവധി പുതിയ ഗ്രന്ഥങ്ങള്‍ മലയാള ത്തില്‍ ലഭ്യമാണ്. പക്ഷെ, ജ്ഞാനയോഗത്തെ അവലംബിച്ചുകൊണ്ടു ള്ള പുതിയ പഠനഗ്രന്ഥങ്ങള്‍ മലയാളത്തില്‍ വളരെ പരിമിതമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പൂജ്യശ്രീ. സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജാചാര്യന്റെ ഗ്രന്ഥങ്ങളുടെയും, പഠനക്ലാസ്സുകളുടെയും, പ്രഭാഷണങ്ങളുടെയും ചരിത്രപരമായ പ്രസക്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.ആധുനിക കേരളത്തിന്റെ ആദ്ധ്യാത്മികതയെ ഭക്തിയുടെയും, ക്ഷേ ത്രാരാധനയുടെയും, യാഗാനുഷ്ഠനങ്ങളുടെയും, ആള്‍ദൈവങ്ങളുടെ യും, പ്രസ്ഥാനങ്ങളുടെയും തലങ്ങളില്‍ തളച്ചിടപ്പെട്ടപ്പോള്‍, സ്വാമി നിര്‍മ്മലാന്ദഗിരി മഹാരാജാചാര്യന്‍ പാരമ്പര്യപഥത്തില്‍ […]
ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി Read More »








