ഭാരതീയരായ പൂര്‍വികര്‍ തങ്ങളുടെ ജീവിതത്തില്‍ ഔഷധസസ്യങ്ങ ള്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കിയിരുന്നു. ഓരോ ജന്മത്തിനും ഓരോ നക്ഷത്രവുമായി ബന്ധമുണ്ടെന്ന് കരുതിയതുപോലെ ഓരോ ഔ ഷധസസ്യവുമായും ബന്ധമുണ്ടെന്ന് കരുതിയിരുന്നു. അതനുസരിച്ചാണ് ഓരോ നക്ഷത്രത്തിനും പ്രത്യേകം ഔഷധസസ്യത്തെയും കണക്കാക്കി യിരുന്നത്. അങ്ങനെയാണ് ഒരാളുടെ നക്ഷത്രത്തിനനുസരിച്ച ഔഷധവൃ ക്ഷം നട്ടുപിടിപ്പിക്കുകയും, അതിനെ പതിവായി പരിചരിക്കുകയും, ഒരിക്ക ലും നശിപ്പിക്കാതിരിക്കുകയും ചെയ്തുവന്നിരുന്നത്. ഇങ്ങനെ ചെയ്തുവ ന്നാല് ദീര്‍ഘായുസ്സും, നല്ല ആരോഗ്യവും ഉണ്ടാകുമെന്നാണ് ഭാരതീയ ജ്യോതിശാസ്ത്രം പറയുന്നത്’. ഈയൊരു ജ്യോതിശാസ്ത്രദര്‍ശനം അനു സരിച്ചാണ് ഋഷികള്‍ ആയുര്‍വേദത്തില്‍ ഓരോ നക്ഷത്രവൃക്ഷത്തിന്റെ യും സമഗ്രമായ ഔഷധഗുണങ്ങളെക്കുറിച്ചും, അതുപയോഗിച്ചുള്ള രോഗ ചികിത്സയെക്കുറിച്ചും ബഹുവിധങ്ങളായ ആയുര്‍വേദനിഘണ്ടുക്കള്‍ രചി ച്ചിരുന്നത്.
സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്
നക്ഷത്രവൃക്ഷങ്ങളുടെ ഔഷധഗുണങ്ങളും ചികിത്സയും
₹300.00
ISBN: 978-81-965976-7-2
ജന്മനക്ഷത്രങ്ങളുടെ ഫലപ്രാപ്തിയും, രോഗങ്ങളും, നക്ഷത്രവൃക്ഷങ്ങളുടെ ഔഷധഗുണവും, ചികിത്സയും സമഗ്രമായി പ്രതിപാദിക്കുന്ന ആയുര്‍വേദനിഘണ്ടു.
Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ
Reviews
There are no reviews yet.