WHO ARE WE?

OUR MISSION
ഭാരതീയ വേദങ്ങളുടെയും, ഉപനിഷത്തുകളുടെയും, പുരാണേതിഹാസങ്ങളുടെയും, ആയുര്‍വേദത്തിന്റെയും, താന്ത്രിക-യോഗദര്‍ശനങ്ങളുടെയും വെളിച്ചത്തില്‍ പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് എഴുതിയ കൃതികളുടെ പ്രസാധനവും, പ്രവചനങ്ങളുടെ പ്രചാരണവുമാണ് പ്രധാനലക്ഷ്യം.
മലയാള നാടകരംഗത്ത് ആദ്യമായി ശ്രീ.എം.സുകുമാര്‍ജി അവതരിപ്പിച്ചിരുന്ന അകനാടകരചനാസമ്പ്രദായത്തിന്റെ പ്രചാരണവും, അകനാടകകൃതികളുടെ പ്രസാധനവുമാണ് മറ്റൊരു ലക്ഷ്യം.