ദേവീമാഹാത്മ്യം ജ്ഞാനപ്പൊരുള്‍

300.00

ISBN : 978-81-995326-9-4
ദേവ്യുപാസനയുടെ ഭാഗമായി പ്രസിദ്ധങ്ങളായ അനേകം ഗ്രന്ഥങ്ങളുണ്ടെങ്കിലും ഭാരതീയരെ സംബന്ധിച്ചിടത്തോളം ‘മാര്‍ക്കണ്ഡേയ പുരാണ’ത്തിലെ ‘ദേവീമാഹാത്മ്യം’ വളരെ പ്രധാനപ്പെട്ടൊരു ഉപാസനാഗ്രന്ഥമാണ്. താന്ത്രികവിധികള്‍ അനുസരിച്ചുകൊണ്ടുള്ള അതിവിപുലങ്ങളായ വ്യാഖ്യാനങ്ങളും ദേവീമാഹാത്മ്യത്തിനുണ്ട്; തന്ത്രാഗമങ്ങള്‍ ദേവീമാഹാത്മ്യത്തിന്റെ അനുഷ്‌ഠേയമായ തലമാണ്. എന്നാല്‍, ഈ ‘ദേവീമാഹാത്മ്യം ജ്ഞാനപ്പൊരുള്‍’ ഗ്രന്ഥത്തില്‍ പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജാചാര്യന്‍ പഠനവിധേയ മാക്കിയിരിക്കുന്നത്, ദേവീമാഹാത്മ്യത്തിന്റെ ജ്ഞാനാര്‍ത്ഥതലങ്ങളും ജ്ഞാനസാധനകളുമാണ്; ഒരു നവരാത്രിദിനത്തോടനുബന്ധിച്ച് ആചാര്യന്‍ നിര്‍വഹിച്ചിരുന്ന പഠനക്ലാസ്സിന്റെ പുസ്തകരൂപമാണിത്.
Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ

- +

Reviews

There are no reviews yet.

Be the first to review “ദേവീമാഹാത്മ്യം ജ്ഞാനപ്പൊരുള്‍”

Your email address will not be published. Required fields are marked *

Shopping Cart
ദേവീമാഹാത്മ്യം ജ്ഞാനപ്പൊരുള്‍ദേവീമാഹാത്മ്യം ജ്ഞാനപ്പൊരുള്‍
300.00
- +