ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി

200.00

ISBN : 978-81-965976-1-0
ഭക്തിയോഗത്തെയും, കര്‍മ്മയോഗത്തെയും അവലംബിച്ചുകൊ ണ്ടുള്ള പുരാണം, സ്തുതി, പ്രാര്‍ത്ഥന, ഭജന, ആചാരാനുഷ്ഠാനം തുടങ്ങിയവ പ്രതിപാദിക്കുന്ന നിരവധി പുതിയ ഗ്രന്ഥങ്ങള്‍ മലയാള ത്തില്‍ ലഭ്യമാണ്. പക്ഷെ, ജ്ഞാനയോഗത്തെ അവലംബിച്ചുകൊണ്ടു ള്ള പുതിയ പഠനഗ്രന്ഥങ്ങള്‍ മലയാളത്തില്‍ വളരെ പരിമിതമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പൂജ്യശ്രീ. സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജാചാര്യന്റെ ഗ്രന്ഥങ്ങളുടെയും, പഠനക്ലാസ്സുകളുടെയും, പ്രഭാഷണങ്ങളുടെയും ചരിത്രപരമായ പ്രസക്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ

Reviews

There are no reviews yet.

Be the first to review “ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി”

Your email address will not be published. Required fields are marked *

Shopping Cart
ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതിജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി
200.00