ഭാരതത്തില്‍ ഇരുപതിരുപത്തിയഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചുവെ ന്ന് കരുതപ്പെടുന്ന മഹാകവിയും, കാവ്യനാടകകൃത്തുമായ കാളിദാസന്റെ കാവ്യനാടകകൃതികളില്‍ വളരെ ശ്രദ്ധേയമാണ് ‘അഭിജ്ഞാനശാകുന്തളം. ശാകുന്തളത്തിന് സ്വാഭാവികമായും ഓരോ കാലത്തും, പുതിയ പുതിയ രംഗാവതരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു; ശാകുന്തളത്തെ അടിസ്ഥാന പ്പെടുത്തി ഒട്ടനവധി ഗവേഷണപഠനങ്ങള്‍, നോവലുള്‍, കഥകള്‍, കവിതക ള്‍, ചിത്രങ്ങള്‍, നൃത്തങ്ങള്‍, സിനിമകള്‍ തുടങ്ങിയ പുനഃസൃഷ്ടികളും ഉണ്ടായിക്കൊണ്ടിരുന്നു; ഇത്തരമൊരു പശ്ചാത്തലത്തിലാണ്, മലയാളത്തില്‍ വായനക്കുവേണ്ടി മാത്രമായി ‘അകനാടക’സാഹിത്യരൂപവുമുണ്ടാകുന്
അകനാടകം
കാളിദാസൻ്റെ അഭിജ്ഞാന ശാകുന്തളം അകനാടകം
₹150.00
ISBN: 978-81-965976-5-8
നാടകാവതരണം കണ്ണിന്റെ കലയാണെങ്കില്‍ അകനാടകകൃതി മനസ്സിന്റെ സാഹിത്യമാണെന്ന് ഉദ്‌ഘോഷിക്കുന്ന എം.സുകുമാര്‍ജിയുടെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ അകനാടകാവിഷ്‌ക്കാരം.
Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ
Reviews
There are no reviews yet.